100 മില്ല്യണ്‍ ഫോളോവേഴ്സുമായി വിരാട് കോഹ് ലി: ക്ലബ്ബിലെത്തുന്ന ആദ്യ ഏഷ്യന്‍ താരം

ന്യഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി.100 മില്ല്യണ്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും ഏഷ്യന്‍ താരവും ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. ലോകത്ത് ഏറ്റവും അധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള അത്ലറ്റുകളില്‍ കോഹ്ലിക്ക് …

100 മില്ല്യണ്‍ ഫോളോവേഴ്സുമായി വിരാട് കോഹ് ലി: ക്ലബ്ബിലെത്തുന്ന ആദ്യ ഏഷ്യന്‍ താരം Read More