അസമില്‍ നാലിടത്ത് 20ന് റീപോളിങ്
റിപ്പോര്‍ട്ട്

അസമില്‍ നാലിടത്ത് 20ന് റീപോളിങ്

By ന്യൂസ് ഡെസ്ക് April 13, 2021
ഗുവാഹത്തി: അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പിടികൂടിയ മണ്ഡലത്തിലടക്കം നാലിടത്ത് 20ന് റീപോളിങ്. ഏപ്രില്‍ ഒന്നിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന രതബാരി, സോനായ്, ഹഫ്ലോങ് മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ്. രതബാരി എസ്സി മണ്ഡലത്തിലെ 149-ാം നമ്പര്‍...
Read full story