അഞ്ച് ജില്ലകൾ പോളിംഗ് ബൂത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നീണ്ട ക്യൂ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളിലെ വോട്ടർമാർ ചൊവ്വാഴ്ച(08/12/2020) രാവിലെ മുതൽ പോളിംഗ് ബൂത്തിൽ എത്തിത്തുടങ്ങി. പല ബൂത്തുകളിലും രാവിലെ ഏഴ് മണിയോടെ തന്നെ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. കാല്‍ലക്ഷത്തോളം …

അഞ്ച് ജില്ലകൾ പോളിംഗ് ബൂത്തിൽ, ആദ്യ മണിക്കൂറിൽ തന്നെ നീണ്ട ക്യൂ Read More