ലഹരിമുക്ത കേന്ദ്രത്തിലെത്തി മരുന്നു വാങ്ങി; തുടർന്ന് തുണിക്കടയിൽ കയറി മോഷണം; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തി മടങ്ങുമ്പോൾ തുണിക്കടയിൽ കയറി മോഷണം നടത്തിയവർ ഒടുവിൽ പൊലീസ് പിടിയിലായി. തിരുവനന്തപുരം പോത്തൻകോട്ടെ തുണിക്കടയിൽ മോഷണം നടത്തിയവരാണ് അറസ്റ്റിലായത്. പിടിയിലായ കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ്, സെയ്ദലി എന്നിവരെ റിമാന്റ് ചെയ്തു. മെഡിക്കൽ കോളജിനു …

ലഹരിമുക്ത കേന്ദ്രത്തിലെത്തി മരുന്നു വാങ്ങി; തുടർന്ന് തുണിക്കടയിൽ കയറി മോഷണം; രണ്ടു പേർ പിടിയിൽ Read More