ഇടുക്കിയിൽ കനത്ത മഴ : ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍
ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍. മെയ് 12 ന് വൈകിട്ട് നാലോടെയാണ് സംഭവം. ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍ …
ഇടുക്കിയിൽ കനത്ത മഴ : ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ Read More