ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി
ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി തുങ്ങി. വ്യാഴാഴ്ച(07/01/21) രാവിലെ മുതലാണ് റാലി ആരംഭിച്ചത്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. വെളളിയാഴ്ച(08/01/21)യാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക …
ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി Read More