
ന്യൂഡൽഹി: റോഡിൽ കുഴഞ്ഞുവീണ ആളുടെ പക്കൽ നിന്ന് ഫോൺ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ. ഡൽഹിയിലെ രൺഹോലയിലെ വികാസ് നഗറിൽ ജനുവരി 31 ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. റോഡിൽ കുഴഞ്ഞുവീണയാളുടെ പക്കൽനിന്ന് സ്കൂട്ടറിലെത്തിയ രണ്ട്...

