തൃശൂരിൽ 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ

തൃശൂർ: തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിലായി. തൃശൂർ ദേശീയപാതയിൽ മുടിക്കോട് മാർച്ച് 25 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന …

തൃശൂരിൽ 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ Read More

യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യതായി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന് ഇ​റാ​ൻ. ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ലി ല​റി​ജാ​നി ആ​ണ് യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് അ​മേ​രി​ക്ക പ​റ​യു​ന്നി​ല്ലെ​ന്നും അ​ലി …

യു​എ​സ് സൈ​നി​ക​ർ പി​ടി​യി​ലാ​യതായി ഇ​റാ​ൻ Read More

തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി …

തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍ Read More

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. 2026 ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​ത്രി 10 …

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ Read More

വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി പിടിയിലായി

പത്തനംതിട്ട | നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി പിടിയിലായി. മെയ് 4 ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റര്‍ അധികൃതര്‍ ഉടന്‍ പോലീസിനെ …

വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി പിടിയിലായി Read More