ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ; അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പിച്ചു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം. റാ​​​​യ​​​​ഗ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ ദെം​​​​ഗാ​​​​സ്വാ​​​​ർ​​​​ഗി ഗ്രാ​​​​മ​​​​ത്തി​​​​ലെ സെ​​​​ന്‍റ് പൗ​​​​ള മോ​​​​ണ്ടെ​​​​ൽ പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ​​​​ള്ളി​​​​യു​​​​ടെ മു​​​​ഖ​​​​വാ​​​​രം ത​​​​ക​​​​ർ​​​​ത്ത അ​​​​ക്ര​​​​മി​​​​സം​​​​ഘം വാ​​​​തി​​​​ൽ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും …

ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ; അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പിച്ചു Read More

നഗരമധ്യത്തിലെ പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം

മൂവാറ്റുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന അരമന പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പട്ടാപ്പകല്‍ മോഷണം. ആള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്ന് പണം കവര്‍ന്നത് . 6-1-2021 ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളിയിൽ പ്രാര്‍ഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ് …

നഗരമധ്യത്തിലെ പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം Read More