ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും
തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക് …
ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും Read More