യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വം : യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം

കൊ​​​​ച്ചി: ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വി​​​​ച്ച യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം.പ്ര​​​​സ​​​​വ വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര തി​​​​രി​​​​ച്ച ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ 21 കാ​​​​രി​​​​ക്കും ആ​​​​ണ്‍കു​​​​ഞ്ഞി​​​​നു​​​​മാ​​​​ണ് ലേ​​​​ക് ഷോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ടീം ​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യ​​​​ത്. ​​​​ജനുവരി 4 ഞായറാഴ്ച …

യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വം : യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം Read More

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ …

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ന്യൂഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിൽ സ്ഫോടനം : എട്ടു പേര്‍ മരിച്ചു

. ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. എട്ടു പേര്‍ മരിച്ചു . തിരക്കു പിടിച്ച ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആസൂത്രിത …

ന്യൂഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിൽ സ്ഫോടനം : എട്ടു പേര്‍ മരിച്ചു Read More

കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ ഒ​രു കോ​ടി 31 ല​ക്ഷം രൂ​പയുമായി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വേ​ല​ന്താ​വ​ള​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി 31 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. പ​ണം കൊ​ണ്ടു​വ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി എ​സ്.​സു​ഫി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നവംബർ 8 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് സം​ഭ​വം. ഇ​യാ​ൾ …

കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ ഒ​രു കോ​ടി 31 ല​ക്ഷം രൂ​പയുമായി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി​ടി​യി​ൽ Read More

നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട്ട് ബാറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു

പാലക്കാട് \ പാലക്കാട് അത്തിക്കോട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. പാലക്കാട് പൊന്‍പുള്ളി അത്തിക്കോട് പുളക്കാട് പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10),ആല്‍ഫീന്‍(6) ,എമി(4) എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇതില്‍ ഒരാള്‍ക്ക് സാരമായി പരുക്കേറ്റതായാണ് …

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു Read More

ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്‌ലറ്റിന്‌ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. …

ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

കണ്ണൂരിൽ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 1 വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്. റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില്‍നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ …

കണ്ണൂരിൽ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു Read More

52 കിലോ സ്വർണവും 10 കോടി രൂപയും ആയി ഇന്നോവ കാർ വനത്തിനുളളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ …

52 കിലോ സ്വർണവും 10 കോടി രൂപയും ആയി ഇന്നോവ കാർ വനത്തിനുളളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ Read More

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. അഫ്ഗാന്‍ സേനയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ നടത്തിയ താലിബാനാണു സംശയനിഴലില്‍. എന്നാല്‍, സ്ഫോടനത്തിനു പിന്നില്‍ തങ്ങളല്ലെന്നു …

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം Read More