സാഗർ III ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് കിൽട്ടൻ കംബോഡിയയിലെ സിഹാനോവില്ലിൽ എത്തി
ന്യൂഡൽഹി: സാഗർ III ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേന കപ്പലായ കിൽട്ടൻ, 2020 ഡിസംബർ 29ന് കംബോഡിയയിലെ സിഹാനോവിൽ തുറമുഖത്ത് എത്തി. കംബോഡിയയിലെ പ്രളയ ബാധിതരായ ജനങ്ങൾക്കുള്ള സഹായമായി 15 ടൺ അവശ്യ വസ്തുക്കൾ, കംബോഡിയ ദേശീയ ദുരന്ത നിവാരണ …
സാഗർ III ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് കിൽട്ടൻ കംബോഡിയയിലെ സിഹാനോവില്ലിൽ എത്തി Read More