സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 2,040പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലേക്ക് 145കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35കമ്പനി എത്തിക്കഴിഞ്ഞു. ഈ ബൂത്തുകളിൽ സി.സി ടിവി, കേന്ദ്രസുരക്ഷാസേന, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിദ്ധ്യം, പൊലീസ് സുരക്ഷ എന്നിവ ഏർപ്പെടുത്തും. …
സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ Read More