വിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നു , ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും 26/05/21 ബുധനാഴ്ച കണ്ടെത്തിയത്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ് . അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. തീരദേശമേഖലയിൽ വൻ കടൽക്ഷോഭം തുടരുകയാണ്. പൂന്തുറയിൽ …
വിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നു , ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More