ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല

പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍ …

ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല Read More

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‌ ഗ്യാനേഷ് കുമാർ‌, കമ്മിഷണർ‌മാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഒക്ടോബർ 4 ന് പാറ്റ്നയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴ്‌വഴക്കം 243 അംഗ ബിഹാർ …

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22 …

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ Read More