പാറ്റ്ന | ബിഹാറിലെ മദ്യനിരോധന നയം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി വ്യക്തമാക്കി. നയം പിൻവലിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
Read full story
കതിഹാർ | ബീഹാറിലെ കതിഹാർ ജില്ലയിൽ ദേശീയപാത 31 ൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പിക്കപ്പ് വാനിലുണ്ടായിരുന്ന പത്ത് പേരും.സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് പോലീസ്...
Read full story
പാ​റ്റ്ന: ബി​ഹാ​റി​ലെ ഈ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മോ​ത്തി​ഹാ​രി​യി​ലെ തു​ർ​കൗ​ലി​യ, ര​ഘു​നാ​ഥ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച സം​ഭ​വ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ആ​റു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഏ​ഴ് പേ​ർ ആ​ശു​പ​ത്രി...
Read full story
പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍...
Read full story
റിപ്പോര്‍ട്ട്

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ

By ന്യൂസ് ഡെസ്ക് October 4, 2025
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‌ ഗ്യാനേഷ് കുമാർ‌, കമ്മിഷണർ‌മാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഒക്ടോബർ 4 ന് പാറ്റ്നയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴ്‌വഴക്കം 243 അംഗ ബിഹാർ...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

By ന്യൂസ് ഡെസ്ക് April 24, 2025
ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22...
Read full story