ബാറിൽ ആക്രമണം; യുവതിയടക്കം മൂന്നു പേർ പിടിയിൽ
കൊച്ചി: മാരകായുധങ്ങളുമായി ബാറിൽ ആക്രമണനടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ . 2025 നവംബർ 16 ഞായറാഴ്ച വൈറ്റിലയിലുള്ള ബാറിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. …
ബാറിൽ ആക്രമണം; യുവതിയടക്കം മൂന്നു പേർ പിടിയിൽ Read More