ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു
താമരശ്ശേരി: പുതുപ്പാടിയില്‍ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സതേടി. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ജൂലൈ 28 തിങ്കളാഴ്ച …
ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു Read More