കോവിഡ്‌ രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം

ദില്ലി: കോവിഡ്‌ രണ്ടാം തരംഗത്തിനെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. . സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം അഞ്ചിന ജാഗ്രതാ നര്‍ദ്ദേശങ്ങള്‍ നല്‍കി. ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നടത്തണം. കണ്ടെയിന്‍മെന്റ് ‌സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തണം,. മരണ നിരക്കേ …

കോവിഡ്‌ രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം Read More

ആലപ്പുഴയില്‍ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

ആലപ്പുഴ: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 9 മണിവരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയായി. വ്യാപാരിവ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ജില്ലാ പോലീസ്‌ മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌. ചര്‍ച്ചയില്‍ ജില്ലാ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി സബില്‍രാജ്‌, വൈസ്‌ പ്രസിഡന്‍റ് ആര്‍ സുഭാഷ്‌, …

ആലപ്പുഴയില്‍ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി Read More