
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ പ്രതിസന്ധി രൂക്ഷം. ഒറ്റ ദിവസം റിപ്പോര്‍ട്ടു ചെയ്തത് 277 മരണം
By ന്യൂസ് ഡെസ്ക്
•
April 21, 2021
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 20.4.2021 ല്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 277 മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു. 86,526 സാമ്പിളുകളാണ് പരിശോധിച്ചത്. 32.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി...
Read full story


