അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി : കോന്നിയിലും മൂന്നാറിലും ഓറഞ്ച് അലർട്ട്

altraviolot rays, warning,against തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് …

അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി : കോന്നിയിലും മൂന്നാറിലും ഓറഞ്ച് അലർട്ട് Read More

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം : കൊല്‍ക്കത്തയിലും പ്രകമ്പനം

ന്യൂഡല്‍ഹി | മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 9.05ഓടെയാണ് മ്യാന്‍മറില്‍ ഭൂചലനം …

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം : കൊല്‍ക്കത്തയിലും പ്രകമ്പനം Read More

സ​​​​ർ​​​​ക്കാ​​​​രിനെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശനം ഉന്നയിക്കുന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​മ​​​​ർ​​​​ശ​​​​നം പ​​​​തി​​​​വാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ …

സ​​​​ർ​​​​ക്കാ​​​​രിനെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശനം ഉന്നയിക്കുന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം Read More

ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തം : 13 പേര്‍ മരിച്ചു

ഹോങ്കോങ് | ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അനവധി പേര്‍ കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീപ്പിടിത്തമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്ന് 700ഓളം …

ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തം : 13 പേര്‍ മരിച്ചു Read More

അയ്യംപുഴ പഞ്ചായത്തില്‍ 90 കുടുംബങ്ങള്‍ക്കുളള പട്ടയം ഉടന്‍ ലഭ്യമാകും : റോജി എം.ജോണ്‍ എംഎല്‍എ

കാലടി: അയ്യംപുഴ പഞ്ചായത്തില്‍ പാണ്ടുപാറ പ്രദേശത്ത് 90 കുടുംബങ്ങള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാകുമെന്ന് റോജി എം.ജോണ്‍ എംഎല്‍എ അറിയിച്ചു. സാങ്കേതിക തടസങ്ങളാല്‍ പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ദുരിതാവസ്ഥയിലായ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രശ്ന പരിഹാരം ഉണ്ടാകുന്നത്. അയ്യംപുഴ വില്ലേജിലെ 189 മുതല്‍ 197 …

അയ്യംപുഴ പഞ്ചായത്തില്‍ 90 കുടുംബങ്ങള്‍ക്കുളള പട്ടയം ഉടന്‍ ലഭ്യമാകും : റോജി എം.ജോണ്‍ എംഎല്‍എ Read More

നമ്മള്‍ പട്ടിണികിടന്ന് മരിക്കും; സിന്ധു നദീജലക്കരാര്‍ പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് സയീദ് അലി സഫര്‍

ഇസ്ലാമാബാദ്: സിന്ധുനദീജലക്കാര്‍ ഇന്ത്യ മരവിപ്പിച്ചതിനെ ജലബോംബെന്ന് വിശേഷിപ്പിച്ച് പാക് സെനറ്റര്‍. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ( പിടിഐ)യുടെ അംഗമായ സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യ ഇട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കണമെന്ന് സയീദ് …

നമ്മള്‍ പട്ടിണികിടന്ന് മരിക്കും; സിന്ധു നദീജലക്കരാര്‍ പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് സയീദ് അലി സഫര്‍ Read More

ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: അച്ഛന്‍റെ കണ്‍മുന്നില്‍ വെച്ച്‌ ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്‍റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഫെബ്രുവരി 13 ന് വൈകീട്ട് ഐശ്വര്യയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് …

ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം Read More

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More