ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ ഏപ്രിൽ 29 ന് പു​​​റ​​​ത്തു​​​വ​​​രും. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രി​​​ക്കും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ എ​​​ക്സി​​​റ്റ് പോ​​​ൾ...
Read full story
കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു. ഇ​ന്ന് (ഏപ്രിൽ 22) പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. നൗ​ഷാ​ദ് അ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടും ഡോ​ക്ട​ർ​മാ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ് മ​ര​ണം സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു....
Read full story
ജാർഗ്രാം, . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോദിയുടെ ‘സാധാരണ നിമിഷം’ വൈറൽ പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ റോഡ്‌സൈഡ് കടയിൽ ജൽമുരി കഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കി. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടന്ന ഈ നിമിഷം രാഷ്ട്രീയ...
Read full story
പാ​ല​ക്കാ​ട്: അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ വാ​ള​യാ​റി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ കെ​ന​സ് ജോ​ൺ (മൂ​വാ​റ്റു​പു​ഴ), ജി​തി​ൻ കെ.​എ​സ് (കു​മ്പ​ളം) എ​ന്നി​വ​രാ​ണ് 16 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്....
Read full story
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്‌കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണൻ പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി...
Read full story
altraviolot rays, warning,against തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത്...
Read full story
ന്യൂഡല്‍ഹി | മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 9.05ഓടെയാണ് മ്യാന്‍മറില്‍ ഭൂചലനം...
Read full story
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​മ​​​​ർ​​​​ശ​​​​നം പ​​​​തി​​​​വാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ...
Read full story
റിപ്പോര്‍ട്ട്

ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തം : 13 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 27, 2025
ഹോങ്കോങ് | ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അനവധി പേര്‍ കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീപ്പിടിത്തമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്ന് 700ഓളം...
Read full story