പാക്കിസ്ഥാനിൽ പ്രതിഷേധം എരിയുന്നു അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാൻ ഖാന് സുപ്രീം കോടതിയുടെ പിന്തുണ

ഇസ്ലാമാബാദ്: പാക്കിസ്ഥാനി സർക്കാരിന് തിരിച്ചടി. മുൻ പ്രധാനമന്ത്രി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. പ്രതിഷേധം കലാപമായി മാറുകയും മരണങ്ങളിലും നിരവധി പേരുടെ അറസ്റ്റിലും കലാശിച്ചു നിൽക്കെ രാജ്യം കൂടുതൽ ഗുരുതരമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്ന സൂചനയാണ് സുപ്രീം കോടതിയുടെ വിധി …

പാക്കിസ്ഥാനിൽ പ്രതിഷേധം എരിയുന്നു അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാൻ ഖാന് സുപ്രീം കോടതിയുടെ പിന്തുണ Read More