കഥപറച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂ ഡൽഹി: മന്‍ കീ ബാത്തിന്റെ പുതിയ അധ്യായത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കഥപറച്ചിലിന്റെ പ്രാധാന്യത്തെ പറ്റി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. കഥകളുടെ ചരിത്രത്തിന് മാനവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. …
കഥപറച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി Read More