മണിപ്പുരില്‍ സംഘർഷം പടരുന്നു
.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്‍റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സംഘർഷം പടരുന്നതിനിടെ …
മണിപ്പുരില്‍ സംഘർഷം പടരുന്നു Read More