രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു
കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ് …
രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു Read More