തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂര്‍| വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂര്‍ വാണിയംപാറയില്‍ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് ആണ് മരിച്ചത്. 63 വയസ്സായിരുന്നു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാണിയംപാറ ഇകെഎംയുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തിലാണ് വിനോദ് …

തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു Read More