മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്
ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്കാണ് അവാർഡ്. 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളിൽ വച്ച് നടന്ന പരിപാടിയിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇന്‍ചാര്‍ജ് …
മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ് Read More