ന്യൂഡൽഹി മാർച്ച് 27: കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഇമേജിങ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പിടിച്ചെടുത്തത്. ഇന്ത്യയിൽ കോവിഡ് 19ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി …