മോഫിയയുടെ ആത്മഹത്യ; എഫ് ഐ ആറിൽ സിഐ സുധീറിനെതിരെ പരാമർശം

ആലുവ: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീറും കരണമായേക്കാമെന്ന് എഫ്.ഐ.ആർ. സിഐയുടെ പെരുമാറ്റം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ കയർത്ത് സംസാരിച്ചു എന്നും കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള …

മോഫിയയുടെ ആത്മഹത്യ; എഫ് ഐ ആറിൽ സിഐ സുധീറിനെതിരെ പരാമർശം Read More