തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും …

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ Read More

തമിഴ് കവി പിറൈസൂടന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടന്‍ അന്തരിച്ചു. 35 വര്‍ഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു. തിരുവാരൂര്‍ ജില്ലയിലെ നന്നിലത്ത് 1956ലാണ് ജനനം. 1985-ല്‍ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400-ലധികം സിനിമകളിലായി 1400-ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. …

തമിഴ് കവി പിറൈസൂടന്‍ അന്തരിച്ചു Read More

ഇളയരാജയുടെ ഗമനം , ഞെട്ടിച്ച് ശ്രിയ ശരൺ

തെന്നിന്ത്യൻ സൂപ്പർ താരം ശ്രിയ ശരൺ നായികയായ ഗമനം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ യുവനടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ ഗായിക ശൈലപുത്രിദേവി ആയിട്ട് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് . തെലുങ്ക്, തമിഴ്, …

ഇളയരാജയുടെ ഗമനം , ഞെട്ടിച്ച് ശ്രിയ ശരൺ Read More