പത്തനംതിട്ട: ഔഷധഫലവൃക്ഷസസ്യങ്ങള്‍ വിതരണം ചെയ്തു
പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനായി കോഴഞ്ചരി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. …