പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഇളമണ്ണൂര്‍-കലഞ്ഞൂര്‍ (വഴി) പൂതങ്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കാരുവയല്‍ ഭാഗത്ത് കലുങ്ക് പണിയുന്നതിനാല്‍ ഓഗസ്റ്റ് 4 ബുധനാഴ്ച മുതൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇളമണ്ണൂര്‍ 23-ാം മൈല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമാണ്. ഇളമണ്ണൂര്‍  കിന്‍ഫ്രാ റോഡിലും …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More