നാട്ടുകാരെ കുഴക്കിയ പെരുന്തേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി
ഈരാറ്റുപേട്ട നടയ്ക്കലിന് സമീപം പത്താഴപ്പടിയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കൂടുകൂട്ടിയ പെരുംതേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി. ടീം എമര്‍ജന്‍സി ട്രഷറര്‍ കൂടിയായ പനച്ചികപ്പാറ സ്വദേശി ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ് പച്ചമരുന്നുകള്‍ ചേര്‍ത്ത് പുകച്ച് ഈച്ചകളെ ഒഴിവാക്കിയത്. വൃക്ഷലതാദികളില്‍ …
നാട്ടുകാരെ കുഴക്കിയ പെരുന്തേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി Read More