ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെ ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റതായും …

ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു Read More