മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​രെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​രെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. പ​രാ​തി​ക്കാ​രി​യു​ടെ വാ​ദ​ങ്ങ​ളി​ൽ സ്ഥി​ര​ത​യി​ല്ല പ​രാ​തി ന​ല്കാ​ൻ ര​ണ്ട് വ​ർ​ഷം കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​യി …

മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​രെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി Read More