രാജ്യത്തെ മുഴുവൻ ഡിജിറ്റൽ അറസ്റ്റ് കേസുകളും സിബിഐക്ക് വിടും : സുപ്രീംകോടതി

. ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുസംഭവങ്ങൾ രാജ്യവ്യാപകമെന്ന്ചൂcourt, supervise, ണ്ടിക്കാട്ടി സുപ്രീംകോടതി. ഇതുസംബന്ധിച്ച മുഴുവൻ കേസുകളും സിബിഐക്ക് വിടുമെന്ന് സുപ്രീംകോടതി സൂചനനൽകി. സിബിഐ അന്വേഷണത്തിന്റെ പുരോഗതി തങ്ങൾ നിരീക്ഷിക്കുമെന്നും സൈബർ തട്ടിപ്പ് അന്വേഷിക്കുന്നതിന് വിദഗ്ധസഹായം വേണമെങ്കിൽ ലഭ്യമാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ …

രാജ്യത്തെ മുഴുവൻ ഡിജിറ്റൽ അറസ്റ്റ് കേസുകളും സിബിഐക്ക് വിടും : സുപ്രീംകോടതി Read More

കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി

തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ തന്നെ. ഇന്നലെ രജിസ്ട്രാറായി വി സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ എസ് അനില്‍കുമാര്‍ പരിശോധിച്ചു. …

കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി Read More

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും.

.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും …

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും. Read More