ഇടുക്കിയില്‍ 6 തവണ നേരിയ ഭൂചലനം
ഇടുക്കി മാര്‍ച്ച് 13: ഇടുക്കി ജില്ലയില്‍ ആറുതവണ നേരിയ ഭൂചലനങ്ങള്‍. കട്ടപ്പന, നെടുങ്കണ്ടം മേഖലകളിലാണ് മുഴക്കത്തോടെയുള്ള ചലനങ്ങളുണ്ടായത്. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടര്‍ സ്കെയില്‍ 2 വരെ രേഖപ്പെടുത്തി. പുലര്‍ച്ചെ 5.40നും 10നും ഇടയിലാണ് ചലനങ്ങള്‍.
ഇടുക്കിയില്‍ 6 തവണ നേരിയ ഭൂചലനം Read More