ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കോവിഡ്: പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ
തൊടുപുഴ മാർച്ച് 28: ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരിച്ചറിഞ്ഞ പലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. വിവിധ രാഷ്ട്രീയ പാർട്ടികാളിലെ പ്രമുഖരാണ് ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി …