വാഗമണില്‍ ഭൂമി കൈയേറി വിറ്റ കേസ്: പ്രതി അറസ്റ്റില്‍

തൊടുപുഴ: വാഗമണില്‍ സര്‍ക്കാര്‍ഭൂമി കൈയേറി, വ്യാജപട്ടയം ചമച്ച് വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാഗമണ്‍, റാണിമുടി കൊയ്ക്കാരംപറമ്പില്‍ ജോളി സ്റ്റീഫനെ(61)യാണ് ഇടുക്കി വിജിലന്‍സ് ബംഗളുരുവില്‍നിന്നു പിടികൂടിയത്. തുടര്‍ന്ന്, തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ മുന്‍ഭാര്യ അവകാശമുന്നയിക്കുന്ന …

വാഗമണില്‍ ഭൂമി കൈയേറി വിറ്റ കേസ്: പ്രതി അറസ്റ്റില്‍ Read More