
റിപ്പോര്‍ട്ട്
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി
By ന്യൂസ് ഡെസ്ക്
•
May 1, 2020
ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളി(മെയ് 1) പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. സംസ്‌കാരം അഞ്ചിന് (5...
Read full story

