ഇടുക്കി മെഡിക്കല്‍ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു
ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്-റേ ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍, ഓഡിയോളജിസ്റ്റുകള്‍, സിടി സ്‌കാന്‍ ടെക്‌നീഷ്യന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സര്‍ജിക്കല്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഒപ്റ്റോമെട്രിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ …
ഇടുക്കി മെഡിക്കല്‍ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു Read More