
റിപ്പോര്‍ട്ട്
ജില്ലാ പൈതൃക മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു ഇടുക്കി: സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ബഹുത്വവും വൈവിധ്യവുമായ സംസ്‌കാരവുമായി ആയിരത്താണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു...











