ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി
തിരുവനന്തപുരം| തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ കണ്ടെത്തിയത്. ഉള്ളൂരില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളജ് …
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി Read More