വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും

തിരുവനന്തപുരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും. 18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും …

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും Read More

കോട്ടയം: ഇ-ശ്രം പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,47,927 പേർ – ഡിസംബർ 31 വരെ അവസരം

കോട്ടയം: ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ ഇതുവരെ 1,47,927 അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായാണ് ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ നടത്തുന്നത്. ഡിസംബർ 31 വരെയാണ് രജിസ്‌ട്രേഷന് …

കോട്ടയം: ഇ-ശ്രം പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,47,927 പേർ – ഡിസംബർ 31 വരെ അവസരം Read More

എറണാകുളം: ഇ-ശ്രം രജിസ്‌ട്രേഷന്‍ സൗജന്യ സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷന്‍ സേവന്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി ഒന്നാം സര്‍ക്കിള്‍, കൊച്ചി രണ്ടാം സര്‍ക്കിള്‍ ലേബര്‍ ഓഫീസുകളില്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍ സ്ഥിരം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. …

എറണാകുളം: ഇ-ശ്രം രജിസ്‌ട്രേഷന്‍ സൗജന്യ സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു Read More

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കണ്ണൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തിൽ മലപ്പുറം എടക്കര പൊലീസ് സ്‌റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ …

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കണ്ണൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ Read More

തിരുവനന്തപുരം: പഞ്ചിംഗ് പുനസ്ഥാപിച്ചു

തിരുവനന്തപുരം: കോവിഡ്-19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ നിർത്തിവച്ചിരുന്ന പഞ്ചിംഗ് പുനരാരംഭിച്ച് ഉത്തരവായി. കേവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 16 മുതൽ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ …

തിരുവനന്തപുരം: പഞ്ചിംഗ് പുനസ്ഥാപിച്ചു Read More

പാലക്കാട്: പോഷകാഹാര കിറ്റ് വിതരണം; ഗുണഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വര്‍ഷത്തെ പദ്ധതി പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എ.ആര്‍.ടി. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തുന്ന വിവിധ താലൂക്കുകളിലെ ഗുണഭോക്താക്കള്‍ താഴെപ്പറയുന്ന തീയതികളില്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 …

പാലക്കാട്: പോഷകാഹാര കിറ്റ് വിതരണം; ഗുണഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം Read More

വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട : സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ് കാര്‍ഡുകള്‍ നല്‍കിയത്.  പോലീസ് …

വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു Read More

വയനാട്: 18- 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

വയനാട്: ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. …

വയനാട്: 18- 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ Read More

തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

തൃശ്ശൂർ: കോവിഡ് 19 ന്റെ അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയില്‍ മധ്യഭാഗത്തുളള പ്രധാനകവാടത്തിലൂടെ മാത്രമാക്കി. ഏറ്റവും അത്യാവശ്യകാര്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ …

തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം Read More

കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ ഏപ്രില്‍ 6ന് 29 കേന്ദ്രങ്ങളില്‍

കണ്ണൂർ: ജില്ലയില്‍ ഏപ്രില്‍ 6ന് സര്‍ക്കാര്‍ മേഖലയില്‍ 18  ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ …

കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ ഏപ്രില്‍ 6ന് 29 കേന്ദ്രങ്ങളില്‍ Read More