ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാ​ഗമായി വൊഡഫോൺ ഐഡിയ നൽകിയിരുന്ന ബാങ്ക് ​ഗാരന്റി 15,000 കോടിരൂപ തിരിച്ചുകൊടുത്തു

ദില്ലി: വൊഡഫോൺ ഐഡിയ ബാങ്ക് ഗ്യാരണ്ടിയായി കേന്ദ്ര സർക്കാരിന് നൽകിയിരുന്ന 15000 കോടി രൂപ തിരികെ കൊടുത്തു. ഇത് കേന്ദ്രം ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്. ലൈസൻസ് ഫീസ്,സ്പെക്ട്രം കുടിശിക തുടങ്ങിയവയിലെ ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. …

ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാ​ഗമായി വൊഡഫോൺ ഐഡിയ നൽകിയിരുന്ന ബാങ്ക് ​ഗാരന്റി 15,000 കോടിരൂപ തിരിച്ചുകൊടുത്തു Read More

വോഡഫോണ്‍ ഐഡിയയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് കുമാർ മംഗലം ബിർള

വോഡഫോണ്‍ ഐഡിയയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം എന്നിങ്ങനെയുളള എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുമാർ മംഗലം ബിർള രാജിവച്ചു. 2021 ഓഗസ്റ്റ് 4ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് കുമാർ മംഗലം ബിർളയുടെ രാജി അംഗീകരിച്ചു. ആദിത്യ …

വോഡഫോണ്‍ ഐഡിയയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് കുമാർ മംഗലം ബിർള Read More

ജനം ജിയോ ഉപേക്ഷിക്കുന്നു: പിന്നില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ നെറ്റ് വര്‍ക്കുകളുടെ പ്രചാരണം: പരാതിയുമായി റിലയന്‍സ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധത്തിന് പിന്തുണയായി ജനം ജിയോ ഉപേക്ഷിക്കുന്നതിന് പിന്നില്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്കുകളാണെന്ന പരാതിയുമായി ട്രായിക്ക് മുന്നില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം (ആര്‍ജിയോ). പുതിയ കാര്‍ഷിക ബില്ലുകളില്‍ നിന്ന് റിലയന്‍സ് നേട്ടമുണ്ടാക്കുമെന്ന …

ജനം ജിയോ ഉപേക്ഷിക്കുന്നു: പിന്നില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ നെറ്റ് വര്‍ക്കുകളുടെ പ്രചാരണം: പരാതിയുമായി റിലയന്‍സ് Read More

ഐഡിയ-വോഡഫോൺ നെറ്റ് വർക്ക് നിശ്ചലമായി. കാരണം വ്യക്തമാക്കി ‘വി’

തിരുവനന്തപുരം : 20-10-2020 ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സംസ്ഥാനത്തുടനീളം ‘വി’ യുടെ സേവനം തടസ്സപ്പെട്ടു. ഫൈബർ ശൃംഖലയിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് എന്ന് ‘വി’ അധികൃതരുടെ വിശദീകരണം. ഫൈബറുകൾ വിവിധ ഇടങ്ങളിൽ വിച്ചേദിക്കപ്പെട്ടതായി ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും …

ഐഡിയ-വോഡഫോൺ നെറ്റ് വർക്ക് നിശ്ചലമായി. കാരണം വ്യക്തമാക്കി ‘വി’ Read More

മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. കഴിഞ്ഞ ഡിസംബറിൽ കോൾ, ഡേറ്റ നിരക്കുകളിൽ നാൽപത് ശതമാനം വർദ്ധനവ് ഉണ്ടായതിനുശേഷം വീണ്ടും അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക …

മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കും Read More

വിപണിമൂല്യം 26,522 കോടിയായി; രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96ാം സ്ഥാനത്താണ് വോഡാഫോണ്‍- ഐഡിയയുടെ സ്ഥാനം. ഒരു മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 14,625 …

വിപണിമൂല്യം 26,522 കോടിയായി; രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു Read More