ടിക് ടോക് വീഡിയോ പങ്കുവച്ചു; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു
കൊല്ലം : ടിക് ടോക് വീഡിയോ പങ്കുവച്ചതിന് കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളക്കൽ സ്വദേശിയായ ആതിര(28) യെയാണ് കാമുകനായ ഷാനവാസ് തീ കൊളുത്തി കൊന്നത്. ആശുപത്രിയിൽ വച്ച് 10/06/21 വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ആതിര സാമൂഹിക …
ടിക് ടോക് വീഡിയോ പങ്കുവച്ചു; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു Read More