മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി
കാട്ടാക്കട : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിത(42)ആണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരുന്നു. …
മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി Read More