സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ അനിശ്ചിതകാല സമരം ജനുവരി 13 മുതൽ
തിരുവനന്തപുരം| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ (ജനുവരി 13) മുതല്‍. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ച തൊട്ട് അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനും നിസ്സഹകരണ സമരം ശക്തമാക്കാനുമാണ് തീരുമാനം. …
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ അനിശ്ചിതകാല സമരം ജനുവരി 13 മുതൽ Read More