ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിര്‍ണയം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും. അതേസമയം പന്ത്രണ്ടാം …
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി. Read More